കമ്പക്കെട്ട് ദുരന്തത്തില്‍ 102 പേര്‍ മരിച്ചു;മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിഞ്ഞു
പരവൂര്‍: കൊല്ലം പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പക്കെട്ട് ദുരന്തത്തില്‍ 102 പേര്‍ മരിച്ചു.
ഇതില്‍ പൊലീസുകാരും
ഉള്‍പ്പെട്ടിട്ടുണ്ട്. 78പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ...
Create Date: 10.04.2016Views: 1762
വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ രണ്ടു ലക്ഷം
ന്യൂഡല്‍ഹി: കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...
Create Date: 10.04.2016Views: 1676
പരവൂർ കമ്പക്കെട്ട് ദുരന്തത്തില്‍ മരണം 86;പരിക്കേറ്റവരുടെ നില ഗുരുതരം
പരവൂര്‍: കൊല്ലം പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ 86 പേര്‍ മരിച്ചു. നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ...
Create Date: 10.04.2016Views: 1800
ഐപിഎല്‍ മത്സര വേദിയിൽ ഹിന്ദി ചലച്ചിത്ര ഗാനങ്ങൾക്ക് വിലക്ക്
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏഴു ഫ്രാഞ്ചൈസികൾക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷ ...
Create Date: 09.04.2016Views: 1644
ശ്രീനഗര്‍ എന്‍ഐടി കാഷ്മീരിനു പുറത്തേക്കു മാറ്റില്ല
ശീനഗര്‍: ശ്രീനഗര്‍ എന്‍ഐടി സംസ്ഥാനത്തിനു പുറത്തേക്കു മാറ്റില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ശ്രീനഗര്‍ എന്‍ഐടി കാഷ്മീരിനു പുറത്തേക്കു മാറ്റണമെന്ന, ...
Create Date: 09.04.2016Views: 1653
ശബരിമലയില്‍ സ്ത്രീപ്രവേശനം: പുനഃസംഘടിപ്പിച്ച സുപ്രീം കോടതി ബഞ്ചിന്റെ ആദ്യ വാദം തിങ്കളാഴ്ച
ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേര്‍സ് അസോസിയേഷൻ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബഞ്ച് സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു. ...