ഗ്രാന്‍ഡ് എലിയട്ട് ഏകദിനം മതിയാക്കി
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ഗ്രാന്‍ഡ് എലിയട്ട് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. 83 ഏകദിനങ്ങളില്‍ കിവീസിനു വേണ്ടി കളിച്ച എലിയട്ട് ട്വന്റി-20യില്‍ തുടർന്നും കളിക്കും. ...
Create Date: 01.04.2016
Views: 1651