NEWS01/04/2016

യുഡിഎഫ് കൂടെകൊണ്ടു നടന്ന് വഞ്ചിച്ചു:ജോണി നെല്ലൂര്‍

ayyo news service
മൂവാറ്റുപുഴ: യുഡിഎഫ് കൂടെകൊണ്ടു നടന്ന് വഞ്ചിച്ചു. പിറവം സീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചത്. അപമാനിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് സിറ്റിംഗ് സീറ്റായ പിറവം മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ അടിയന്തര നേതൃയോഗം ഇന്നു വൈകുന്നേരം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
 
Views: 1695
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024