അമിതാഭ് ബച്ചന്‍ നടൻ കങ്കണാ റണാവത് നടി എം.ജയചന്ദ്രന്‍ സംഗീത സംവിധായകന്‍
ന്യൂഡല്‍ഹി: മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു ...
Create Date: 28.03.2016
Views: 1897