
MLA à´Žà´¨àµà´¨ നിലയിൽ മണàµà´¡à´²à´¤àµà´¤à´¿à´²àµ† തിരകàµà´•à´¿à´Ÿàµà´Ÿ à´ªàµà´°à´µàµ¼à´¤àµà´¤à´¨à´•ൾകàµà´•ൠവേണàµà´Ÿà´¿ ഇറങàµà´™à´¾à´¨àµà´³à´³ രാവിലതàµà´¤àµ† ധൃതിയിൽ à´…à´ªàµà´°à´¤àµ€à´•àµà´·à´¿à´¤à´®à´¾à´¯à´¿ ബാതàµà´¤àµ റൂമിലെ à´¸àµà´±àµà´±àµ†à´ªàµà´ªà´¿àµ½ à´’à´¨àµà´¨àµ കാൽ വഴàµà´¤à´¿ വീണàµ. പരിശോധനയിൽ ലിഗàµà´®àµ†à´¨àµà´±à´¿à´¨àµ ഒരൠസàµà´•àµà´°à´¾à´šàµà´šàµ... ഡോകàµà´Ÿàµ¼à´®à´¾àµ¼ ഒരൠആഴàµà´šà´¤àµà´¤àµ† നിർബനàµà´§à´¿à´¤ വിശàµà´°à´®à´‚ പറഞàµà´žà´¿à´°à´¿à´•àµà´•àµà´•യാണàµ.ആയതിനാൽ എൻറെ ഒരാഴàµà´šàµà´šà´¤àµà´¤àµ† പരിപാടികൾ മാറàµà´±à´¿à´µà´¯àµà´•àµà´•àµà´•യാണàµ. à´ˆ അസൗകരàµà´¯à´‚ നേരിടàµà´Ÿà´¤à´¿àµ½ മണàµà´¡à´²à´¤àµà´¤à´¿à´²àµ† à´®àµà´´àµà´µàµ» ജനങàµà´™à´³àµà´‚ സദയം à´•àµà´·à´®à´¿à´•àµà´•ണമെനàµà´¨àµ à´…à´àµà´¯àµ¼à´¤àµà´¥à´¿à´•àµà´•àµà´¨àµà´¨àµ.
സസàµà´¨àµ‡à´¹à´‚
വി. ശിവൻകàµà´Ÿàµà´Ÿà´¿