NEWS05/10/2015

വെള്ളാപ്പള്ളി ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുക്കൊണ്ട്:വി.എസ്.

ayyo news service
തിരുവനന്തപുരം:വെള്ളാപ്പള്ളി നടേശന്‍ തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും ചേരിയിലായിരുന്നു ശിഖണ്ഡി നിന്നിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ കൗരവപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുകയാണെന്നും.  വി.എസ്. പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദനെ ശിഖണ്ഡി വേഷം ധരിപ്പിച്ചു സിപിഎം പോരിന് ഇറക്കിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി ഇന്നലെ ആരോപിച്ചിരുന്നു.

Views: 2012
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024