തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കി. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ...
Create Date: 26.03.2016Views: 1774
കൊല്ലം തുളസി മത്സരത്തിനില്ല
കൊല്ലം: കുണ്ടറ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് നടന്‍ കൊല്ലം തുളസി. പാര്‍ലമെന്ററി രംഗത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ...
തിരുവനന്തപുരം: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റുകയാണെങ്കില്‍ ...
Create Date: 25.03.2016Views: 1835
ബൈക്ക് തട്ടിയത് ചോദ്യം ചെയ്ത ഡോക്ടറെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ബൈക്ക് തട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിന്റെ പേരിൽ ഡല്‍ഹിയിലെ വികാസ്പുരിയില്‍ ദന്തരോഗ വിദഗ്ധനെ ഒരു സംഘം തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് (40) ആണ് ...
Create Date: 25.03.2016Views: 1686
നടന്‍ ജിഷ്ണു അന്തരിച്ചു
കൊച്ചി: പ്രശസ്ത നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു. നടന്‍ രാഘവന്റെ മകനാണ്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന. ഇന്ന് രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജിഷ്ണു ...
Create Date: 25.03.2016Views: 1679
കണ്ണൂരിൽ പടക്ക ശേഖരം പൊട്ടിത്തെറിച്ച് വീട് തകര്ന്നു
കണ്ണൂര്‍: അനധികൃത പടക്ക ശേഖരം പൊട്ടിത്തെറിച്ച് കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗറിലെ വീട് തകര്ന്നു. അലവില്‍ സ്വദേശിയായ അനൂപ് മാലിക് എന്നയാളും കുടുംബവും വാടകയ്ക്കു ...