NEWS26/03/2016

ശ്രീശാന്ത് തലസ്ഥാനത്ത് ജനവിധി തേടും

ayyo news service
തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കി. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ശ്രീശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്.

നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയിലും ബിജെപി സ്ഥാനാര്‍ഥിയാകും. കൂടാതെ കേരളത്തിലെ  ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു.
Views: 1851
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024