ശക്തിമാന്റെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ അറസ്റ്റ് ചെയ്തു
ലക്‌നോ: ഡറാഡൂണില്‍ പ്രതിഷേധത്തിനിടെ പോലീസ് കുതിര ശക്തിമാമാന്റെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ കുറ്റക്കാരനായ ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റിലായി. രാവിലെ ഡറാഡൂണ്‍ പോലീസാണ് മുസൂറി ...
Create Date: 18.03.2016
Views: 1726