NEWS18/03/2016

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശങ്ങള്‍

ayyo news service
തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തി. ചെടികളില്‍ അടിക്കുന്ന ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശങ്ങളാണ് ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ച കാക്കനാട്ടെ ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തിയത്.

മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ à´…à´‚à´¶à´‚ കുറവായിരുന്നുവെന്നും രണ്ടു ദിവസത്തെ ചികിത്സ കൊണ്ട് ഇതിന്റെ അളവ് കുറഞ്ഞതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ ശരീരത്തില്‍ നിന്നും വന്‍കുടല്‍, ചെറുകുടല്‍ എന്നിവയുടെ ഭാഗങ്ങളാണ് പരിശോധനക്കായി എടുത്തയച്ചിരുന്നത്. വ്യാജമദ്യങ്ങള്‍ക്ക് വീര്യം കൂട്ടാനായി à´ˆ കീടനാശിനി ഉപയോഗിക്കാറുണ്ടെന്നും ലാബ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.  റിപ്പോര്‍ട്ട് ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിന് കൈമാറും.
Views: 1880
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024