യുവാവിനെ പട്ടാപ്പകൽ അടിച്ചുകൊന്ന സംഭവം:ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
തിരുവനന്തപുരം:വക്കത്ത് യുവാവിനെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ പ്രതികളെ പിടികൂടി. വക്കം സ്വദേശികളായ വിനായക്, സതീഷ്, സന്തോഷ്, കിരണ്‍ എന്നിവരാണ് പിടിലായത് . മൊബൈല്‍ ടവര്‍ ...
Create Date: 02.02.2016
Views: 1805