NEWS09/02/2016

സ്റ്റീവ് വോ സ്വാർത്ഥനായ ക്രിക്കറ്റെറെന്ന് ഷെയിൻ വോൺ

ayyo news service
മെൽബോൺ: കൂടെ കളിച്ചുട്ടുള്ളവരിൽ വച്ച് ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്റ് കളിക്കാരാൻ മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവ് വോ എന്ന് ആസ്ട്രേലിയയുടെ തന്നെ സ്പിന്നറായിരുന്ന ഷെയിൻ വോൺ കുറ്റപ്പെടുത്തി.  1999 വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ രാജ്യത്ത് നടന്ന നാല് ടെസ്റ്റ്‌ പരമ്പയിലെ അവസാന ടെസ്റ്റിൽ നിന്നു ഷെയിൻ വോണിനെ ഒഴിവാക്കിയതിനെ ഉദാഹരിച്ചാണ് സ്റ്റീവ് വോയെ ചാനൽ ടെൻ ന്റെ ടിവി പരിപാടിയിൽ സ്വാർത്ഥനെന്ന് കുറ്റപ്പെടുത്തിയത്.  അന്ന് വോ നായകനും വോൺ ഉപനായകനും ആയിരുന്നു.
Views: 1878
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024