തിരുവനനന്തപുരം:കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര
ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും
നിര്‍മ്മാണോദ്ഘാടനവും ഇന്ന് (അഞ്ചിന്) വൈകിട്ട് 4.30 ന് ...
Create Date: 05.12.2015Views: 1783
തെളിവുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ സി.ഡി. ഹാജരാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം:ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയ്യാറാണ്. ...
Create Date: 03.12.2015Views: 1986
കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗിസതി(50) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്രീ രാമചരിതം ...
Create Date: 01.12.2015Views: 1984
വിഴിഞ്ഞം പദ്ധതി നിര്‍മ്മാണോദ്ഘാടനം നാളെ
തിരുവനനന്തപുരം:കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും നാളെ (അഞ്ചിന്) വൈകിട്ട് 4.30 ന് ...
Create Date: 04.12.2015Views: 1794
നരേന്ദ്രപ്രസാദ് അവാർഡ് നെടുമുടി വേണുവിനു സമ്മാനിച്ചു
തിരുവനന്തപുരം:നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ഈ വര്ഷത്തെ നരേന്ദ്രപ്രസാദ് അവാര്ഡ് നെടുമുടിവേണുവിനു സമ്മാനിച്ചു. മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്ത പഞ്ചദിന നാടകോത്സവ ...
Create Date: 29.11.2015Views: 1877
കിഴക്കേക്കോട്ട റോഡ് നവീകരണം ഡിസംബര്‍ പത്തിനകം പൂര്‍ത്തിയാക്കും:വി.എസ്. ശിവകുമാര്‍
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍, നഗരറോഡ് വികസനപദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ പത്തിനകം പൂര്‍ത്തിയാക്കുമെന്ന് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്. ...