പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. ...
Create Date: 31.10.2015
Views: 1869