NEWS31/10/2015

കേരളാ ബ്ലാസ്റ്റേഴ്‌സിനു സമനില

ayyo news service
കൊച്ചി:ചെന്നൈയിന്‍ എഫ്‌സിക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു 1-1 സമനില.  46–ാം മിനിറ്റില്‍ ക്രിസ് ഡാഗ്‌നലിന്റെ ഹെഡറിലൂടെയാണ് കേരളം സമനില ഗോള്‍ നേടിയത്.  34ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബ്രസീലിയന്‍ താരം എലാനോയാണ് ചെന്നൈയിനായി ഗോള്‍ നേടിയത്. സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ സന്ദേശ് ജിങ്കാന്‍ വീഴ്ത്തിയാതിലൂടെയാണ് ചെന്നൈക്ക് പെനല്‍റ്റി ലഭിച്ചത്.

75–ാം മിനിറ്റില്‍ മെന്‍ഡോസയെ ഫൗള്‍ ചെയ്തതിന് കേരളത്തിന്റെ ബ്രൂണോ പെറോണിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നത് കേരളത്തെ പ്രതിരോധത്തിലാക്കി.



Views: 1990
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024