കലാമിന് ആദരം: കളക്ടറേറ്റിലെ ഓഫീസുകള്‍ രണ്ടാം ശനിയാഴ്ച പ്രവര്‍ത്തിക്കും
തിരുവനന്തപുരം:അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ജില്ലാ കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളും താലൂക്ക്‌വില്ലേജ് ഓഫീസുകളും മറ്റ് സ്‌പെഷ്യല്‍ ഓഫീസുകളും ...
Create Date: 30.07.2015
Views: 1654