തകരപ്പറമ്പ് മേൽപ്പാലം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം:ആഘോഷം തിരതല്ലിയ സായാഹ്നത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തകരപ്പറമ്പ് മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തൂ. തുടർന്ന് പൊതുമരമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ...
Create Date: 14.07.2015
Views: 1648