NEWS15/07/2015

പി.സി.ജോര്ജിന്റെ എംഎല്‍എ സ്ഥാനം തെറിക്കും?

ayyo news service
കോട്ടയം:പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. മന്ത്രി. കെ.എം.മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതിയുടേതാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഹര്‍ജി നല്‍കും. ഇതിനായി സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ചുമതലപ്പെടുത്തി.

ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ തക്ക അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നു കേരള കോണ്‍ഗ്രസ് (എം) ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. തോമസ് ഉണ്ണിയാടന്‍ ചെയര്‍മാനും ജോയി എബ്രഹാം എം.പി, ആന്റണി രാജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.


Views: 1677
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024