ഓപ്പറേഷന്‍ മൂണ്‍ഷൈൻ;56 പേര്‍ അറസ്റ്റില്‍
പത്തനംതിട്ട:ഓപ്പറേഷന്‍ മൂണ്‍ഷൈനിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 55 കേസുകള്‍ എടുക്കുകയും 56 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. 22 ലിറ്റര്‍ വിദേശമദ്യം, 50 ലിറ്റര്‍ അരിഷ്ടം, 375 ...
Create Date: 25.06.2015
Views: 1670