ന്യൂഡൽഹി:ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കെറ്റ് ടീമിന്റെ കോച്ചായി രവിശാസ്ത്രിയെ നിയമിച്ചു. ഈ പര്യടനത്തിനു വേണ്ടിമാത്രമാണ് നിയമനം. കോച്ചായിരുന്ന ടങ്കൻ ഫ്ലെച്ചരിന്റെ ...
Create Date: 02.06.2015Views: 1569
സാഫ് ഗെയിംസ് കേരളത്തിലല്ല
ഗുവാഹത്തി: സാഫ് ഗെയിംസിന് വേദിയൊരുക്കാനുള്ള കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. പന്ത്രണ്ടാമത് ഗെയിംസിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമും മേഘാലയയും സംയുക്തമായി ...
Create Date: 31.05.2015Views: 1677
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ നോട്ടീസിൽ വി എസിന്റെ പേരില്ല
രുവനന്തപുരം:അരുവിക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ നോട്ടീസിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേരില്ല.വി.എസിന് പകരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ...
Create Date: 31.05.2015Views: 1594
ഭൂമിയേറ്റെടുക്കല്‍:ഓര്‍ഡിനന്‍സ് വീണ്ടും പുറത്തിറക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരം
ന്യുദെൽഹി:ഭൂമിയേറ്റെടുക്കല്‍
ഭേദഗതി ഓര്‍ഡിനന്‍സ് വീണ്ടും പുറത്തിറക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരം.
ഇത് മൂന്നാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് ...
മാഗി ന്യൂഡില്സ്:അമിതാഭ്ബച്ചനും മാധുരിദീക്ഷിത്തിനും എതിരെ കേസ്
ലക്‌നൗ:മാഗി ന്യൂഡില്‍സുമായി ബന്ധപ്പെട്ട് അമിതാഭ്ബച്ചനും മാധുരിദീക്ഷിത്തിനും പ്രീതിസിന്റയ്ക്കുമെതിരെ കേസെടുത്തു. നെസ്ലെ ഇന്ത്യയ്‌ക്കെതിരെയും കേസെടുത്തു. മറ്റ് അഞ്ചു ...