ബർലിൻ∙ യുവന്റസ്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകര്ത്തു സ്പാനിഷ് ക്ലബ്ബായ ബാർസിലോനയ്ക്ക് ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം. മധ്യനിര താരം ഇവാൻ റാക്കിട്ടിച്ച്, ലൂയിസ് സ്വാരസ്, ...
Create Date: 07.06.2015Views: 1631
ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം
തിരുവനന്തപുരം:വനം വന്യജീവി വകുപ്പും പരിസ്ഥിതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ച് രാവിലെ 10 മണിക്ക് കോട്ടയം ...
Create Date: 04.06.2015Views: 1680
മഷ്റഫെ മൊര്ത്താസക്ക് വാഹനാപകടത്തിൽ പരിക്ക്
ധാക്ക: ബംഗ്ലാദേശ് ഏകദിന നായകൻ മഷ്റഫെ മൊര്ത്താസക്ക് വാഹനാപകടത്തിൽ നിസ്സാരപരിക്ക് . മൊര്ത്താസ യുടെ ഇരുകൈകലിലുമാണ് പരിക്ക് . രാവിലെ മിർപൂർ വീട്ടിൽനിന്ന് ഷേരേ ബംഗ്ലാ സ്റെടിയത്ത്തിൽ ...
Create Date: 04.06.2015Views: 1535
ലെജന്റ്സ് ട്വന്റി 20 ക്രിക്കറ്റ് ലീഗ് സെപ്തംബറിൽ
ദുബായി:വിരമിച്ച ക്രിക്കെറ്റ് താരങ്ങളുടെ ട്വന്റി 20 മത്സരങ്ങൾ സെപ്തംബറിൽ അമേരിക്കൻ നഗരങ്ങളിൽ നടക്കും. ലെജന്റ്സ് ട്വന്റി 20 ക്രിക്കറ്റ് ലീഗെന്നു പേരിട്ടിരിക്കുന്ന ടൂര്നമെന്റിന്റെ ...
Create Date: 04.06.2015Views: 1552
ദ്രാവിഡിനെ കോച്ചാക്കും?
ന്യുഡൽഹി:ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ അണ്ടെർ 19 ടീമിന്റെയും എ ടീമിന്റെയും കോച്ചാക്കാൻ സാധ്യത. ബി സി സി ഐ യുടെ ഉപദേശക സമിതിയിലേക്ക് ദ്രാവിഡിനെ നിയമനം ...
Create Date: 02.06.2015Views: 1544
മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി
തിരുവനന്തപുരം: കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി വച്ചു. അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ...