നാളെ മുതല്‍ മംഗള്‍യാൻ 'ഓട്ടോണോമസ്' മോഡില്‍
ബെംഗലൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ മംഗള്‍യായാൻ അടുത്ത 15 ദിവസത്തേക്ക് 'ഓട്ടോണോമസ്' മോഡില്‍ സ്വയം നിയന്ത്രിക്കും. നാളെ മുതല്‍ മംഗള്‍യാനും ഭൂമിയ്ക്കുമിടയില്‍ സൂര്യന്‍ ...
Create Date: 08.06.2015
Views: 1694