സുരക്ഷാ സേന 12 മാവോയിസ്റ്റുകളെ വധിച്ചു
റാഞ്ചി∙ ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പലമൂവിൽ ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. നാല് മാവോയിസ്റ്റ് കമാൻഡർമാരും അറസ്റ്റിൽ. ...
Create Date: 09.06.2015
Views: 1690