3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍
കൊച്ചി:സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ധന സെസിന്റെ 50 ശതമാനം ഈ പദ്ധതികള്‍ക്കു ...
Create Date: 27.05.2015
Views: 1668