NEWS26/05/2015

പത്തുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുകയാണ് ലക്‌ഷ്യം:രമേശ് ചെന്നിത്തല

ayyo news service

തിരുവനന്തപുരം:പത്തുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പത്തുവര്‍ഷം പൂര്‍ത്തിയാക്കിയവരുടെ മോചനം സംബന്ധിച്ച് നിലനില്‍ക്കുന്ന സുപ്രീംകോടതി വിധിയിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ അപ്പീല്‍ മെന്നും മന്ത്രി പറഞ്ഞു. 

ജയില്‍ വകുപ്പിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം à´®à´¨àµà´¤àµà´°à´¿ വി.എസ്. ശിവകുറിന്റെ അധ്യക്ഷതയിൽ പൂജപ്പുരയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജയില്‍ വകുപ്പിലേക്ക് വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ലാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. 

Views: 1784
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024