പെട്രോൾ ലീറ്ററിന് 3.96 രൂപയും ഡീസൽ ലീറ്ററിന് 2.37 രൂപയും കൂട്ടി
ന്യുഡൽഹി:രാജ്യത്ത് പെട്രോൾ ഡീസൽ വില
കൂട്ടി. പെട്രോൾ ലീറ്ററിന് 3.96 രൂപയും ഡീസൽ ലീറ്ററിന് 2.37 രൂപയുമാണ്
വർധിപ്പിച്ചത്. പുതുക്കിയ വില മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഏപ്രിലിൽ തന്നെ ...
Create Date: 02.05.2015
Views: 1525