സൽമാൻ ഖാൻ കുറ്റക്കാരൻ;ജയിലിലേക്ക്
മുംബൈ:2002ലെ മുംബൈ വാഹനാപകടക്കേസില്‍ സിനിമാ താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ഇന്ന് ജയിലിൽ അടക്കും.മുംബൈ സെഷന്‍സ് കോടതിയാണ് പതിമൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പറഞ്ഞത്. ...
Create Date: 06.05.2015
Views: 1448