വിജിലന്‍സ് കെ.എം. മാണിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ധനമന്ത്രി കെ.എം. മാണിയെ ചോദ്യം ചെയ്തു. കോവളം ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. വൈകീട്ട് ഏഴ് മണിക്ക് ആരംഭിച്ച ...
Create Date: 08.05.2015
Views: 1460