NEWS08/05/2015

വിജിലന്‍സ് കെ.എം. മാണിയെ ചോദ്യം ചെയ്തു

ayyo news service

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ധനമന്ത്രി കെ.എം. മാണിയെ ചോദ്യം ചെയ്തു. കോവളം ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

വൈകീട്ട് ഏഴ് മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. എസ്.പി. ആര്‍. സുകേശനാണ് ചോദ്യം ചെയ്തത്.അടച്ച ബാറുകള്‍ തുറക്കുന്നതിന് കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം സംബന്ധിച്ചാണ് വിജിലന്‍സ് മാണിയില്‍ നിന്ന് മൊഴിയെടുത്തത്.



Views: 1544
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024