റഷ്യൻ വിമാനം അപ്രത്യക്ഷമായി
മോസ്‌കോ: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യന്‍ ടിയു 154 വിമാനം കാണാതായി. സോചിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ വിമാനത്തില്‍ 83 യാത്രക്കാരും 8 ജീവനക്കാരും ഒൻപത് മാധ്യമപ്രവർത്തകരുള്‍പ്പെടെ ...
Create Date: 25.12.2016
Views: 1584