NEWS

സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തലസ്ഥാന നഗരിയെ വര്‍ണ്ണവിസ്മയങ്ങളില്‍ ആറാടിച്ച്  ഓണാഘോഷം 2016 ന് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന്  നടക്കും. വെള്ളയമ്പലം മാനവീയം വീഥിക്ക് മുന്നി ല്‍ ...

Create Date: 18.09.2016 Views: 1695

ഓണം കാണാൻ എത്തിയവർ പത്ത് ലക്ഷം

തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തിലെ ഓണപ്പുരത്തിന് അവസാനമണിക്കൂറുകളില്‍ ആഹ്ലാദത്തിന്റെ കുത്തൊഴുക്ക്. പതിവിലേറെ ജനങ്ങളാണ് ഓരേവേദിയിലും എത്തിയത്. ഏകദേശം പത്ത് ലക്ഷം പേരാണ് ...

Create Date: 17.09.2016 Views: 1674

ഓണാഘോഷങ്ങള്‍ക്ക് നാളെസമാപനം

കരുണതിരുവനന്തപുരം:  ഓണാഘോഷപൂരത്തിന് കൊടിയിറങ്ങാന്‍ ഒരുദിവസംകൂടി ശേഷിക്കേ വര്‍ണ്ണക്കാഴ്ച്ചകളില്‍മതിമറന്ന് ജനസഞ്ചയം.  തലസ്ഥാനനഗരിയില്‍ സര്‍ക്കാറിന്റെ ഓണംവാരാഘോഷം ...

Create Date: 16.09.2016 Views: 1654

സൗമ്യ കേസ് വിധി:റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന

തിരുവനന്തപുരം:ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ സൗമ്യ കൊലക്കേസ് വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കും. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും ...

Create Date: 15.09.2016 Views: 1659

സൗമ്യ വധക്കേസ്:ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി:സൗമ്യ   വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തടവ് ശിക്ഷ. സുപ്രീംകോടതി പുറത്തിറക്കിയ വിധിന്യായത്തിലാണ് ബലാത്സംഗത്തിനുള്ള ഹൈക്കോടതി ശിക്ഷ ശരിവെച്ചുകൊണ്ട് ...

Create Date: 15.09.2016 Views: 1646

പ്രസ് ഫോട്ടോ എക്സിബിഷൻ ഇന്ന് സമാപിക്കും

തിരുവനന്തപുരം:ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന്  കൊട്ടാരത്തിൽ നടന്നു വരുന്ന ഏഴാമത് വിബ്ജ്യോർ പ്രസ് ഫോട്ടോ എക്സിബിഷൻ ഇന്ന്(15 ന്) സമാപിക്കും.  11 നു മുഖ്യമന്ത്രി പിണറായി വിജയൻ ...

Create Date: 15.09.2016 Views: 1745

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024