ഓണാഘോഷ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്-ബിജെപി നേതാക്കൾ പങ്കെടുത്തില്ല
തിരുവനന്തപുരം:ഇന്നലെ കനകക്കുന്നിൽ നടന്ന സംസ്ഥാന ഓണാഘോഷ ഉദ്ഘാടന ചടങ്ങിൽ ഇടതു മന്ത്രി-എം എൽ എ മാർക്കൊപ്പം വേദി പങ്കിടേണ്ട കോൺഗ്രസ്-ബിജെപി എം എൽ എ,എംപി മാരുടെ അസാനിധ്യം ...
Create Date: 13.09.2016
Views: 1695