ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍ സംവിധാനം ചെയ്ത 'ബോധോദയം' സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു
ഷൊടൈം ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശ്രീനിവാസ് നിര്‍മിച്ച് ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍ ഗാനരചനയും രചനയും സംവിധാനവും നിര്‍വഹിച്ച 'ബോധോദയം' എന്ന സിനിമയിലെ ഗാനങ്ങളുടെ റിലീസ് ...
Create Date: 13.11.2021Views: 803
അരുണ്‍ അയ്യപ്പന്‍ ചിത്രം 'വിസ്‌കി'യിലൂടെ കടല് കാട്ടിത്തരാന്‍ നന്ദു
മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത 'കടല് കാട്ടിത്തരാം കടലിന്‍ ആഴം കാട്ടിത്തരാം...'എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം പ്രേക്ഷകമനം കവര്‍ന്ന് ...
Create Date: 13.11.2021Views: 778
ഷോജി സെബാസ്റ്റ്യന്റെ 'എല്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; 15 ന് ചിത്രീകരണം ആരംഭിക്കും
കൊച്ചി: പെണ്‍ബ്രൂണഹത്യയുടെ കഥ പറയുന്ന ശ്രദ്ധേയചിത്രം 'പിപ്പലാന്ത്രി' ക്ക് ശേഷം യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എല്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ...
Create Date: 11.11.2021Views: 713
'അന്തരം' ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്
രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് പി . അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുത്തു. വിവിധ ഭാഷകളില്‍ ...
Create Date: 09.11.2021Views: 914
ഷാജി പട്ടിക്കരയുടെ 'ഇരുള്‍ വീണ വെള്ളിത്തിര' പോസ്റ്റര്‍ റിലീസ് ചെയ്തു
സത്യന്‍ അന്തിക്കാട് ജയറാമിന് നല്‍കി പോസ്റ്റര്‍ റിലീസ് ചെയ്യുന്നു. ഷാജി പട്ടിക്കര സമീപം .കൊച്ചി: മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീര്‍ത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ...
Create Date: 07.11.2021Views: 742
കോണ്‍ടാക്ട് ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരം
തിരുവനന്തപുരം : ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ 'കോണ്‍ടാക്ട്' സംഘടിപ്പിക്കുന്ന പതിനാലാമത് ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരം ...
Create Date: 01.11.2021Views: 807
NEWS
പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു