തിയേറ്ററില്‍ ചിരി പടര്‍ത്തി 'കുറുക്കന്‍ ; പുതിയ താരമായി അമര എസ് പല്ലവി
അമര എസ് പല്ലവികൊച്ചി: പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി തിയേറ്ററില്‍ വിജയക്കുതിപ്പില്‍ ഓടുന്ന പുതിയ ചിത്രം 'കുറുക്കനി'ലൂടെ മലയാളത്തിനിതാ ഒരു പുതിയ താരം., അമര എസ് പല്ലവി. ...
Create Date: 03.08.2023Views: 481
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം' ദേവിക സതീഷ്' മലയാളത്തിലെ നായികാ നിരയിലേക്ക്
ദേവിക സതീഷ്' കൊച്ചി: തെലുങ്ക്, തമിഴ് സിനിമകളില്‍ നായികയായി തിളങ്ങിയ മലയാളി താരം 'ദേവിക സതീഷ്' ആദ്യമായി മലയാളത്തില്‍ നായികയാവുന്നു. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് ...
Create Date: 19.07.2023Views: 410
പോലീസ് ഡേ
സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പോലീസ് ഡേ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സദാനന്ദ സിനിമാസിന്റെ ബാനറിൽ ഷാജി മാറഞ്ചൽ, സജു വൈദ്യൻ, ലീലാകുമാരി എന്നവർ ചേർന്നാണ് ചിത്രം ...
Create Date: 19.07.2023Views: 405
സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ' ഴ' എത്തുന്നു... ടീസർ പുറത്ത്
കൊച്ചി: മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' യുടെ ടീസർ പ്രശസ്ത സംവിധായകൻ ലാൽ ജോസ് തൻ്റെ ഫെയ്സ് ...
Create Date: 11.07.2023Views: 406
മലയാളത്തിന് ഒരു നായകൻ കുടി.,യുവ നടൻ 'പ്രണവ് പ്രശാന്ത്' നായക നിരയിലേക്ക്..
കൊച്ചി: മലയാള സിനിമയിൽ യുവതാരം പ്രണവ് പ്രശാന്തും, നായകനിരയിലേക്ക്. മോഡലിങ് രംഗത്തുനിന്ന് വെള്ളിത്തിരയിലെത്തിയ പ്രണവ് പ്രശാന്ത് രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച പുതിയ ചിത്രം ...
Create Date: 25.06.2023Views: 427
രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ
അഖിൽ തേവർകളത്തിൽ, അഭിരാമി ഗിരീഷ് അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ പ്രണയ കഥ. തേവർകളത്തിൽ ...
Create Date: 25.06.2023Views: 413
NEWS
പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു