കൊച്ചി: നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിര്‍മാതാവുമായി പ്രണയത്തിലാത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും ഭാവന വെളിപ്പെടുത്തി. ഒരു മലയാളം ചാനലിനോടാണ് നടി തന്റെ മനസ് തുറന്നത്. എന്നാല്‍ വരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭാവന തയാറായില്ല.