CINEMA08/06/2015

ഐശ്വര്യ റായ് സരബ്ജിത്തിന്റെ സഹോദരിയാകുന്നു

ayyo news service

മുംബൈ: പാകിസ്താനിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത സരബ്ജിത്ത്സിംഗിന്റെ ജീവിതം ആധാരമാക്കി മേരി കോം സംവിധായാൻ ഒമങ്ങ് കുമാർ ഒരുക്കുന്ന പുതിയ ചിത്രം സരബ്ജിത്ത്തിൽ  ഐശ്വര്യ റായ് ബച്ചൻ നായികയാകും. 

സരബ്ജിത്തിന്റ്ന്റെ സഹോദരി ദൽബീർ കൌറിന്റെ കാതപാത്രമാകും ഐശ്വര്യ അവതരിപ്പിക്കുക.  സംവിധായാൻ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ മുന് വിശ്വ സുന്ദരി കരഞ്ഞുകൊണ്ടാണ്‌ ദൽബീർ കൌര് ആകാൻ സമ്മതം മൂളിയെന്നാണ്  റിപ്പോർട്ടുകൾ .


ഈ വര്ഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പഞ്ചാബ് ആയിരിക്കും.  70 ദിവസത്തെ ഒറ്റ ഷെട്യുളിൽ  ചിത്രം പൂര്ത്തിയാക്കും.

Views: 1905
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024