'എല്‍' ചിത്രീകരണം പുരോഗമിക്കുന്നു; ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു
Sumeran PR
പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ശ്രദ്ധേയചിത്രം 'പിപ്പലാന്ത്രി' ക്ക് ശേഷം ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന 'എല്‍' ചിത്രീകരണം ഇടുക്കി രാജാക്കാട് പുരോഗമിക്കുന്നു. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ താരങ്ങളെയും അണിനിരത്തിയാണ് സിനിമയുടെ ചത്രീകരണം നടക്കുന്നത്.