CINEMA25/08/2023

'എല്‍' ടീസർ റിലീസായി

P R Sumeran
കൊച്ചി :യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് 'എല്‍'. ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.  ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ് 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി. പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- സൂരജ് അയ്യപ്പൻ, സംഗീതം- ബ്ലെസ്സൺ തോമസ്, ഗാനരചന- റോഷൻ ബോബൻ,സൗണ്ട് മിക്സ് - ഹാപ്പി ജോസ്  മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.

Views: 409
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024