Mobirise Website Builder v4.9.3
EVENTS12/04/2021

സരസ് ' ന്റെ ഉത്സവ ഗാനങ്ങള്‍

തിരുവനന്തപുരം : കേരള സെക്രട്ടേറിയറ്റ്  അസോസിയേഷന്റെ കലാ  സാംസ്‌കാരിക വിഭാഗമായ ' സരസ്  'ന്റെ  ആഭിമുഖ്യത്തില്‍ ഇന്ന് (ഏപ്രില്‍ 13 ചൊവ്വ )  ഉച്ചയ്ക്ക്  1.15  ന് അസോസിയേഷന്‍ ഹാളില്‍ ഉത്സവഗാനങ്ങള്‍ അവതരിപ്പിക്കും. ഈസ്റ്റര്‍,  വിഷു, റംസാന്‍ എന്നിവയോട നുബന്ധിച്ച്  സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര നടി കനകലത മുഖ്യാതിഥിയായിരിക്കും. വിഷുക്കൈനീട്ടമായി പച്ചക്കറി വിത്തുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന്  സരസ്  സെക്രട്ടറി അരുണ്‍  ഭാസ്‌കര്‍ അറിയിച്ചു
Views: 1031
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
CINEMA