EVENTS06/11/2022

പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മീഡിയ സിറ്റി സംഘടിപ്പിക്കുന്ന നെടുമുടി വേണു  അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച്  ഒമ്പതാമത് സിനിമ,ടെലിവിഷന്‍,ഷോര്‍ട്ട് ഫിലിം, മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.ഇതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. മികച്ച സിനിമ, സീരിയല്‍, സംവിധായകന്‍, ക്യാമറാ  മാന്‍, നടന്‍, നടി, സഹ നടന്‍, സഹനടി, ബാലതാരം,  ഹാസ്യ നടന്‍,  ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് , ഗാന രചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, കലാ  സംവിധായകന്‍, മേക്കപ്പ്മാന്‍, സൗണ്ട്  എഞ്ചിനീയര്‍, എഡിറ്റര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പി ആര്‍ഒ, മികച്ച മാധ്യമ പുരസ്‌കാരം, റേഡിയോ, റേഡിയോ ജോക്കി, അധ്യാപകന്‍,  വാര്‍ഡ്,  കൗണ്‍സിലര്‍,   സാമൂഹിക പ്രവര്‍ത്തകന്‍,  ആരോഗ്യ പ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ  വിഭാഗങ്ങളിലാണ്  പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111816668 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

Views: 465
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024