ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. മെസ്സി വിരമിക്കുന്നില്ല. ദേശീയ ടീമിൽ ചാമ്പ്യൻസ് നെപ്പോലെ കളി തൂടരും. അർജന്റീന ലോക ചാമ്പ്യൻമാർ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ചു മെസ്സിക്ക് ഗോൾഡൻ ബോൾ എംബാബായ്ക്ക് ഗോൾഡൻ ബൂട്ട് സുവർണ ചകോരം സ്പാനിഷ് ചിത്രം ഉത്മയ്ക്ക്.മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. ഫ്പോർച്ചുഗൽ കോച്ച് സാന്റോസിനെ പുറത്താക്കി. 27മത് ഐ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി ഐഎഫ് എഫ് കെ സമാപനം ഇന്ന്. ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിൽ മെസ്സി എംബാപ്പെ പോരാട്ടം 18ന്.
EVENTS31/03/2023

പത്മനാഭസ്വാമി ക്ഷേത്രത്തിൽ കലാനിധി സുദർശന മഹോത്സവം ഏപ്രിൽ 1,4 തീയതികളിൽ

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച്   കലാനിധി സെന്റർ ഫോർ  ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌  സുദർശന  മഹോത്സവം സംഘടിപ്പിക്കും. ഏപ്രിൽ 1, 4 തീയതികളിൽ ക്ഷേത്രസന്നിധിയിലാണ് വിവിധ പരിപാടികൾ ഒരുക്കുന്നത്.
   1 ന്  വൈകിട്ട് 6.30ന്  ഭക്തിഗാനസുധ.7.30 ന് കലാനിധി  പ്രതിഭകളും സിനിമാ പിന്നണി ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന ഭജനാമൃതം.
  4 ന്  വൈകിട്ട് 6.30 ന്  കൊച്ചി കാവാലൻസ്  ഫോക് ബാൻഡ്  അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും.7.30 ന് കലാനിധി പ്രതിഭകളും സിനിമ, മിനിസ്‌ക്രീൻ താരങ്ങളും അവതരിപ്പിക്കുന്ന നൃത്തസമന്വയം.
 ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ
 ബി.മഹേഷ്, ഡോ. എസ്. ഡി. അനിൽകുമാർ, മുക്കംപാലമൂട്  രാധാകൃഷ്ണൻ, ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു, കലാനിധി ട്രസ്റ്റ്‌  ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ  തുടങ്ങിയവർ സംബന്ധിക്കും
Views: 120
SHARE
NEWS

ദേശീയ സിദ്ധ ദിനാചരണത്തിനു തുടക്കമായി

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

സിനിമാ പ്രവർത്തകരെ ആദരിച്ചു

ARTS

അരങ്ങേറ്റം നടന്നു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

CINEMA

പ്രൊഫ:ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന്‍ കര്‍ണ്ണന്‍' പ്രേക്ഷകരിലേക്ക്

Create Date: 28.05.2023