ഇറാനിയൻ സംവിധായകൻ ദരൂഷ് മെഹറൂജിക്ക് ഇന്നലെ 79 ആം പിറന്നാൾ. ഇരുപതാമത് ഐ എഫ് എഫ് കെയുടെ സമഗ്ര സംഭാവനക്കുള്ള അവാര്ഡ് സ്വീകരിക്കനെത്തിയതാണ് മെഹറൂജി. ടഗോർ വേദിയിലെ ചായക്കടയിൽ നിന്ന് പിറന്നാൾ ദിനത്തിൽ ചായയും കടിയും ആസ്വദിക്കുന്ന മെഹറൂജിയും കുടുംബവും. സമീപം അക്കാദമി ചെയർമാൻ രാജീവ്‌നാഥ്.