ചന്ദ്രഖേരന്നായര് സ്റ്റേഡിയത്തില്‍ നടന്ന ബി എസ് എന്‍ എല്‍ അഖിലേന്ത്യ അത്ലെറ്റിക് മീറ്റില്‍ വിജയത്തിലേക്ക് കുതിക്കുന്ന മത്സരാര്‍ഥി 1500 മീറര്‍ ഓടിയ അഞ്ചു പേരില്‍ അവസാനം ഓടിയെത്തിയത് രണ്ടുപേര്‍ മാത്രം. സ്വകാര്യ കമ്പനികള്‍ വന്‍ കുതിപ്പ് നടത്തുമ്പോള്‍ ബി എസ എന്‍ എല്‍ പിന്നിലാകുന്നതു പോലേ.