Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]27/02/2016

ചരിത്ര സ്മാരകങ്ങൾ തയ്ച്ചുടയ്ക്കാൻ എന്തെളുപ്പം, വീണ്ടും ചരിത്രം ആവര്ത്തിക്കാൻ കഴിയില്ലെന്നിരിക്കേ!

ayyo news service
അനന്തപുരിയുടെ ചരിത്ര സ്മാരകമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പത്മതീർഥകുളത്തിലെ കൽമണ്ഡപം പൊളിച്ച നിലയിൽ.  വിവാദമായപ്പോൾ അധികാരികൾ പൊളിക്കുന്നത് നിര്ത്തിവയ്ച്ചു.  അകാരണമായി ചരിത്രസ്മാരകത്തെ പൊളിച്ചടുക്കാൻ അധികാരദുർവിനിയോഗം നടത്തിയവർ  എന്തേ അതിന്റെ സംരക്ഷണത്തിനുവേണ്ടി ശ്രമിച്ചില്ല.  തുടർ ചിത്രങ്ങൾ കാണുമ്പോൾ അത് വ്യക്തമാകും.
Views: 2151
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY