41 വര്‍ഷത്തെ നാടക ജീവിതത്തിലെ സ്വന്തം സമിതി കൊച്ചിൻ സംഗമിത്രയുടെ നാല്പതാമത്തെ നാടകം കുടുംബ പുസ്തകത്തിനായി ചായമിടുന്ന പ്രശസ്ത നാടക സംവിധാകാനും നടനുമായ സതീഷ് സംഗമിത്ര. ഇന്ന് നാടകം കൊണ്ട് ജീവിക്കാൻ കഴിയില്ല. പക്ഷെ എനിക്ക് നാടകം കളിക്കാതെ ജീവിക്കാൻ കഴിയില്ല അതിനാലാണ് സമിതി നടത്തിക്കൊണ്ടു പോകുതെന്നു സതീഷ് സംഗമിത്ര.
മനസ്സ് ലോക നാടക ദിനാഘോഷത്തോടനുബന്ധിച്ചു തീർഥപാദ മണ്ഡപത്തിൽ നാടകം അവതരിപ്പിച്ചു.