S CLICKS [ Smart Clicks ]17/09/2016

സെല്‍ഫി വിത്ത് കല്യാണി

ayyo news service
ഓണാഘോഷത്തിന്റെ പ്രധാന വേദിയയായ കനകക്കുന്നിൽ പോലീസ് ഡോഗ് സ്‌ക്വാഡിലെ അംഗമായ ഒന്നര വയസ്സുകാരി കല്യാണിയോടൊപ്പമിരുന്നു സെൽഫിയെടുക്കുന്ന ഒരു ബാലൻ.  സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ അതിവിദഗ്ദയാണ് കല്യാണി. പൊതുവേ  ഇത്തരം നായ്ക്കളെ സ്‌നിഫർ ഡോഗ്സ് എന്നാണറിയപ്പെടുന്നത്.  ജനങ്ങൾക്ക് പോലീസ് നായ്ക്കളെ അടുത്തറിയുന്നതിനു  വേണ്ടി ഒരുക്കിയ വേദിയിൽ അഞ്ചോളം സ്‌നിഫർ ഡോഗ്സ് പ്രദര്ശനത്തിനുണ്ടായിരുന്നു.
Views: 2362
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024