S CLICKS [ Smart Clicks ]14/02/2021

സ്മാര്‍ട്ട്സിറ്റി

ayyo news service
തമ്പാനൂര്‍ ന്യൂതിയറ്റര്‍ റോഡില്‍ പോലിസ് സ്റ്റേഷനുമുന്പില്‍ പൊട്ടിപായുന്ന മലിനജലം. അതിനരുകില്‍ കടയോരത്ത് പാഴ്പേപ്പറുകള്‍ കത്തിച്ച് തീകായുന്ന ബുദ്ധിഭ്രംശം സംഭവിച്ച ഒരു നാടോടി വനിത. ബുദ്ധിയുള്ളവര്‍ ദിവസങ്ങളായി മസ്കണിഞ്ഞു അകലംപാലിച്ചു നടക്കുമ്പോള്‍ സിറ്റിസ്മാര്‍ട്ടാകുമോ? 
Views: 478
SHARE
more


CINEMA

പി കെ ബിജുവിന്‍റെ 'ദി സ്റ്റോണ്‍' ചിത്രീകരണം പൂര്‍ത്തിയായി; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

'ഞാന്‍ കണ്ട ഏറ്റവും സാര്‍ത്ഥകമായ ജീവിതം', അന്തരിച്ച പിതാവിനെക്കുറിച്ച് ആശാ ശരത്

ARTS

ലളിതകലാ അക്കാദമിയുടെ നിറകേരളം, ശില്പകേരളം കലാപ്രദര്‍ശനത്തിന് തുടക്കം

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020