അഡ്വ:കെ കെ ശരചന്ദ്ര ബോസ് നയിക്കുന്ന ജാതി നിര്‍മാര്‍ജ്ജന ഭാരതയാത്ര സ്റ്റാച്യുവിൽ എത്തിയപ്പോൾ. വാഹനത്തിൽ പ്രതിഷ്ഠച്ചിട്ടുള്ള അഞ്ചുതലയുള്ള ബ്രഹ്മാവിന്റെ പഞ്ചലോഹ വിഗ്രഹത്തെ സാക്ഷിനിര്‍ത്തി നിരവധിപേരെ പൂണൂൽ ധരിപ്പിച്ചു. മെയ് 9 ന് ആരംഭിച്ച യാത്ര മൂന്നു മാസ്സത്തെ യാത്രക്ക് ശേഷം ഡൽഹിയിൽ അവസാനിക്കും. ഭാരതത്തിലെ ജാതിവ്യവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം.