 ayyo news service
ayyo news service
     

സൈനീക രാഷ്ടീയ അടിച്ചമാര്ത്തലിനെതിരെ സെക്രട്ടറിയേറ്റ് പടിക്കലേക്കു നടന്ന ജനകീയ മാര്ച്ചിന്റെ മുൻനിരയിൽ പോലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമി (വലത് ആദ്യം). ഉത്ഘാടനം ബി ആർ പി ഭാസ്‌കർ നിർവഹിച്ചു.