ലേബര്‍ ക്യാമ്പിൽ വൻ അഗ്നിബാധ;11 പേര്‍ വെന്തുമരിച്ചു
ദോഹ: ഖത്തറിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പിലുണ്ടായ വൻ അഗ്നിബാധയിൽ 11 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പൊള്ളലേറ്റു. കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ...
Create Date: 03.06.2016
Views: 1643